Random Video

New Kent mutant strain virus is more dangerous | Oneindia Malayalam

2021-02-11 766 Dailymotion

New Kent mutant strain virus is more dangerous
കൂടുതല്‍ വ്യാപന ശേഷിയുള്ള കൊവിഡിന്റെ 1.1.7 എന്ന വകഭേദമാണ് ബ്രിട്ടനില്‍ മാസങ്ങളായി വ്യാപിച്ചിരുന്നത്. ഇത് പ്രതിരോധിക്കുന്നതിന് വാക്സിന്‍ ഫലപ്രദമായിരുന്നു. എന്നാല്‍, ഇതിന് വീണ്ടും ജനിതകമാറ്റം സംഭവിച്ചു.